cinema

എത്രയോ മനോഹരമായ ഓര്‍മ്മകളാണത്; ഒരു വടക്കന്‍ വീരഗാഥ'യുടെ റീറിലീസിനെ കുറിച്ച് അറിഞ്ഞതില്‍ സന്തോഷം; അന്ന് മമ്മൂട്ടിയ്ക്കൊപ്പം എടുത്ത ഫോട്ടോ പങ്കുവെച്ച് മാധവി

നൈന്റീസിലെ ക്ലാസിക് ഹിറ്റുകള്‍ പലതും ഇന്ന് റീ-റിലീസ് ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. വീണ്ടും ആ അനുഭവം തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയുക എന്നാല്‍ അതൊരു വികാരം തന്നെയാ...


LATEST HEADLINES